നിവിന്‍ പോളി തരംഗത്തില്‍ പൃഥ്വിരാജ് ഒലിച്ചുപോകില്ല!

Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (18:57 IST)
ചിത്രം - നാളെ രാവിലെ
സംവിധാനം - റോഷന്‍ ആന്‍ഡ്രൂസ്
 
‘മുംബൈ പോലീസ്’ എന്ന വമ്പന്‍ ഹിറ്റിനുശേഷം റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും ഒന്നിക്കുന്ന ത്രില്ലറാണ് നാളെ രാവിലെ. ബോബി - സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :