നിവിന്‍ പോളി തരംഗത്തില്‍ പൃഥ്വിരാജ് ഒലിച്ചുപോകില്ല!

Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (18:57 IST)
ചിത്രം - അമര്‍ അക്ബര്‍ അന്തോണി
സംവിധാനം - നാദിര്‍ഷ
 
ഇതും ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. ജയസൂര്യയും ഇന്ദ്രജിത്തും ഈ സിനിമയില്‍ നായകന്‍‌മാരാണ്. ക്ലാസ്മേറ്റ്സിനുശേഷം ഈ മൂവര്‍സംഘം വീണ്ടും വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമിത പ്രമോദാണ് നായിക.
 
അടുത്ത പേജില്‍ - കടലില്‍ ചാടാന്‍ പൃഥ്വി!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :