മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏത് ആദ്യം കാണും? ആ കണ്‍‌ഫ്യൂഷന്‍ മാറി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:12 IST)
മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും സിനിമകൾ ഒരേ സമയം തീയറ്ററുകളിൽ റിലീസ് ചെയ്താൽ ഏതു ആദ്യം കാണും? ആരാധകർക്ക് അങ്ങനെ ഒരു കൺഫ്യൂഷനെ ഉണ്ടായിരുന്നില്ല 1993-ൽ വിഷു റിലീസായി
മമ്മൂട്ടി ചിത്രം വാത്സല്യവും, മോഹന്‍ലാല്‍ ചിത്രം ദേവാസുരവും തീയറ്ററുകളിൽ എത്തിയപ്പോൾ. പലപ്പോഴും രണ്ടു താരങ്ങളുടെയും സിനിമകൾ ഒന്നിച്ച് തിയേറ്ററുകളിലെത്തിയ ഒരെണ്ണമാകും ബോക്സ് ഓഫീസില്‍ വൻ വിജയം നേടുക. എന്നാൽ ആ പതിവിനെ തെറ്റിച്ച വർഷമായിരുന്നു 1993. ഇതേ വർഷം ഏപ്രിൽ 11ന് വാത്സല്യം റിലീസായപ്പോൾ ഏപ്രിൽ 14നാണ് മോഹന്‍ലാല്‍ - ഐവി ശശി - രഞ്ജിത്ത് ടീമിന്റെ 'ദേവാസുരം തിയേറ്ററുകളിലെത്തിയത്.

മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടക്കൽ ശേഖരനെയും തീയേറ്ററുകളിൽ യുവ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു.

"ഇൻ ഇന്ത്യ, എവരി ഹോം, വൺ വാത്സല്യം മമ്മൂട്ടി ഷുവർ" ടോവിനോ തോമസ് ചിത്രം കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സിലെ ഈ ഒരൊറ്റ ഡയലോഗ് മതി
കുടുംബപ്രേക്ഷകർക്ക് ഇടയിൽ എത്രത്തോളം വാത്സല്യം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുവാൻ.

മമ്മൂട്ടി ചിത്രം വാത്സല്യവും, മോഹന്‍ലാല്‍ ചിത്രം ദേവാസുരവും ബോക്സ് ഓഫീസില്‍ വൻ വിജയമാക്കുകയായിരുന്നു. മലയാള സിനിമയിലെ താരരാജാക്കന്മാരുടെ ചിത്രങ്ങൾ ഒരേസമയം തിയേറ്ററുകളിലെത്തി ബംബര്‍ ഹിറ്റ് ആകുന്നത് അപൂർവ കാഴ്ചയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...