ഡോ.ജെ.പി ദാസ് - കലാകാരനായ കവി

WEBDUNIA|
ഒറീസയിലെ പ്രസിദ്ധമായ പുരി എന്ന കടലോര ക്ഷേത്രനഗരത്തിലാണ് 1939 ല്‍ ഡോ ദാസിന്‍റെ ജനനം.ഏഴുത്തുകാരാനും ശ്രീധര്‍ പ്രസാദും ഇന്ദു ദേവിയുമാണ് മാതാപിതാക്കള്‍.

കട്ടക്കിലും അലഹബാദ് സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം ആലഹബാദില്‍ അധ്യാപകനായിരിക്കെയാണ് 1958 ള്‍ ഐ ഏ എസ് ലഭിക്കുന്നത്.47 ാം വയസില്‍ ഐ.എ.എസ് ഉദ്യോഗം ഉപേക്ഷിച്ച അദ്ദേഹം ഡല്‍ഹിയിലാണ് ഇപ്പോള്‍ സ്ഥിരതാമസം.

സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്വതന്ത്രമായി എഴുതാനാണ് താന്‍ ഉദ്യോഗം രാജിവച്ചതെന്ന് ദാസ് പറയുന്നു.

പരിക്രമ അടക്കം പത്ത് കാവ്യസമാഹാരങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. കവിത, വൈയക്തികമായ അനുഭവങ്ങളുടെ സാക്ഷിപത്രമാണെങ്കിലും അതില്‍ സാമൂഹികമായ പ്രശ്നങ്ങളെ കുറിച്ചുള്ള വേവലാതികള്‍ നിഴലിച്ചു കിടപ്പുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :