1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ലോക്‌സഭ തെരെഞ്ഞെടുപ്പ് 2024
  4. Thrissur Lok Sabha Result

Thrissur Lok Sabha Result: ഗുരുവായൂര്‍ ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒന്നാമതെത്തി സുരേഷ് ഗോപി

സുരേഷ് ഗോപി (ബിജെപി) ആകെ കിട്ടിയ വോട്ട് - 4,12,338

Thrissur Lok Sabha Result
Thrissur Lok Sabha Result: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒഴികെ ബാക്കിയെല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് പിടിച്ച് സുരേഷ് ഗോപി. ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് സുരേഷ് ഗോപി പിന്നില്‍ പോയത്. മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും സുരേഷ് ഗോപി ഒന്നാമതെത്തി. 
 
ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ നിയോജക മണ്ഡലം തിരിച്ച്: 
 
സുരേഷ് ഗോപി (ബിജെപി) ആകെ കിട്ടിയ വോട്ട് - 4,12,338 
 
ഗുരുവായൂര്‍ - 45049
മണലൂര്‍ - 61196
ഒല്ലൂര്‍ - 58996
തൃശൂര്‍ - 55057
നാട്ടിക - 66854
ഇരിഞ്ഞാലക്കുട - 59515
പുതുക്കാട് - 62635
 
വി.എസ്.സുനില്‍കുമാര്‍ (സിപിഐ) ആകെ കിട്ടിയ വോട്ട് - 3,37,652
 
ഗുരുവായൂര്‍ - 50519
മണലൂര്‍ - 53183
ഒല്ലൂര്‍ - 48633
തൃശൂര്‍ - 34253
നാട്ടിക - 52909
ഇരിങ്ങാലക്കുട - 45022
പുതുക്കാട് - 49943
 
കെ.മുരളീധരന്‍ (കോണ്‍ഗ്രസ്) ആകെ കിട്ടിയ വോട്ട് - 3,28,124
 
ഗുരുവായൂര്‍ - 57925
മണലൂര്‍ - 50897
ഒല്ലൂര്‍ - 47639
തൃശൂര്‍ - 40940
നാട്ടിക - 38195
ഇരിങ്ങാലക്കുട - 46499
പുതുക്കാട് - 42719
About Writer
WEBDUNIA
അടുത്ത ലേഖനം
സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുരളീധരന്‍; തൃശൂരിലെ തോല്‍വിയില്‍ വലിയ വേദന !