1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

സംസ്ഥാനത്ത് മഴ ശക്തം: ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, ഇടുക്കി, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതുമൂലമാണ് മഴ ശക്തമായി നില്‍ക്കുന്നത്. 
 
മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇരുപത് കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടവരില്‍ 43 കാരിയും ! കാര്‍ വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; പിടിച്ചത് യാത്രാ മധ്യേ