സൌദിയില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

റിയാദ്| WEBDUNIA|
PRO
PRO
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ അസീസ്, ഭാര്യ ഖദീജ, സഹോദരന്‍ റൗഫ് എന്നിവരാണ് മരിച്ചത്.

റിയാദില്‍ ആണ് അപകടം ഉണ്ടായത്. ഉംറയ്ക്ക് പോകുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :