പുറത്തുവന്നത് വിചിത്രമായ ചിത്രങ്ങളാണ്. യഥാര്‍ത്ഥ രേഖകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുകൊണ്ടുവരുമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. സംഭവത്തില്‍ താന്‍ വാദിയോ പ്രതിയോ അല്ല. താന്‍ ജനപ്രതിനിധിയായ സ്ഥലത്തുവെച്ച് അവര്‍ക്ക് പ്രയാസമുണ്ടായതായി ചിലര്‍ പറഞ്ഞു.
എന്റെ വിഷമം അവരോട് പറഞ്ഞു. താന്‍ സ്ത്രീകളെ അപമാനിക്കുന്ന തരക്കാരനല്ല. സ്ത്രീകളെ ഏതെങ്കിലും വൈകൃതങ്ങള്‍ക്ക് വിനിയോഗിക്കുന്നയാളുമല്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.