വീട്ടമ്മ ഊഞ്ഞാലില്‍ തൂങ്ങിമരിച്ച നിലയില്‍

നെയ്യാറ്റിന്‍കര| WEBDUNIA| Last Modified തിങ്കള്‍, 13 മെയ് 2013 (15:48 IST)
PRO
വീട്ടമ്മയെ ഊഞ്ഞാലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.

റസല്‍പുരം ശാന്തിപുരം റോഡരികത്ത് വീട്ടില്‍ പരേതനായ അര്‍ജുനന്‍ ആചാരിയുടെ ഭാര്യ കാഞ്ചനയാണ് (59) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വീടിന് മുന്നിലെ പുളിമരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലായിരുന്നു ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :