തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 26 ഫെബ്രുവരി 2011 (18:07 IST)
സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കെ പി സി സി കത്തയച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
വി എസിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയിട്ടില്ല. പ്രകടന പത്രിക തയ്യാറാക്കാനായാണ് കമ്മറ്റി രൂപികരിച്ചതെന്നും ഹസ്സന്‍ നടത്തിയ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.