റവന്യൂ വകുപ്പുമായി ചെന്നിത്തല ഉപമുഖ്യമന്ത്രിയാവും, ആഭ്യന്തരം തിരുവഞ്ചൂരിനു തന്നെ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
റവന്യു വകുപ്പോട് കൂടിയ ഉപമുഖ്യമന്ത്രി പദം രമേശ് ചെന്നിത്തലക്ക് നല്‍കി പുനസംഘടന സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് റിപ്പോര്‍ട്ട്.

ചര്‍ച്ചകള്‍ക്കായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അടൂര്‍ പ്രകാശിന് വനം വകുപ്പ് നല്‍കി രമേശിന് റവന്യൂ നല്‍കാനാണ് നീക്കമെന്നാണ് സൂചന. ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ കൈകാര്യം ചെയ്തേക്കും.

കെപിസിസി പ്രസിഡന്റ് യുഡിഎഫ് മന്ത്രിസഭയിലേക്ക് വരണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. കെപിസിസി പ്രസിഡന്റിന്റെ മാന്യമായ സ്ഥാനങ്ങളോടെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായമാണ് എ കെ ആന്റണിക്കുമുള്ളതെന്നാണ് റിപ്പോര്‍ട്ട്.

പുനഃസംഘടനാ തീരുമാനം ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്നും. തീരുമാനം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും രമേശ് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ചേരുമോയെന്നുള്ള ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറിയിരുന്നു.

സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലേക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് ചെന്നിത്തല വഴങ്ങിയെന്നാണ് സൂചന.

എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നെന്ന് ആരു പറഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. മന്ത്രിസഭയില്‍ വലിയ അഴിച്ചു പണിക്ക് സാധ്യതയില്ലെന്നും പുനസംഘടനാ പ്രശ്‌നം എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യും. ചെറുകക്ഷികളെ അവഗണിക്കുന്നുവെന്ന പരാതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു .മുഖ്യമന്ത്രിയുമായി നടത്തി ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകകയായിരുന്ന തങ്കച്ചന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...