മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത സൌകര്യമൊരുക്കിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സൌകര്യമൊരുക്കിയതായി റിപ്പോര്‍ട്ട്. സരിത എസ് നായര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇ മെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം വ്യക്തമാകുന്ന ഇ-മെയിലാണ് പുറത്തുവന്നത്.

ഇ-മെയിലില്‍ 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടുമണിക്കാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം രേഖപ്പെടുത്തിയിരിക്കുന്നത്. മെയിലില്‍ സരിതയുടെ പേര് ലക്ഷ്മി എസ് നായര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :