മന്ത്രി ബാബു നുണപരിശോധനയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന്

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 3 മെയ് 2015 (14:56 IST)
എക്സൈസ് മന്ത്രി കെ ബാബു നുണപരിശോധനയ്ക്ക് തയ്യാറാകാത്ത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

ബാര്‍കോഴയുമായി ബന്ധപ്പെട്ട്
ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിട്ടും, അദ്ദേഹം നുണ പരിശോധനയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണ്.

ബാബുവിനെതിരെ അന്വേഷണം നീട്ടുന്നത് ശരിയല്ല. കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് സമ്മര്‍ദ്ദമുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇടപെട്ടാല്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :