വെള്ളി, 29 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
മദനിയുടെ ജാമ്യം: കര്‍ണാടകത്തിന് നോട്ടീസ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ബാംഗൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസയച്ചു. നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ മഅദനി ഇപ്പോള്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.
മദനിയുടെ
ജാമ്യാപേക്ഷ
കര്‍ണാടക ഹൈക്കോടതി തള്ളിയതിനെതുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗൂഢാലോചനയില്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും കര്‍ണാടക പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് മദനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
അനുബന്ധ വാര്‍ത്തകള്‍
മദനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബിനായക് സെന്നിന്റെ ജാമ്യാപേക്ഷ തള്ളി
പ്രവീണ്‍ വധക്കേസില്‍ ഷാജിയുടെ ജാമ്യാപേക്ഷ തള്ളി
മന്ത്രി എസ് ശര്‍മയ്ക്ക് സ്ത്രീകളുടെ ശകാരം!
“എന്റെ രണ്ടാം മുഖം കണ്ട ഒരാള്‍ പൂജപ്പുര ജയിലില്‍”
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ബാംഗൂര്‍ സ്ഫോടനക്കേസ്
അബ്ദുള്‍ നാസര്‍ മഅദനി
ജാമ്യാപേക്ഷ
സുപ്രീംകോടതി
കര്‍ണാടക