ഭാര്യയുടെ സഹോദരിമാരെ പീഡിപ്പിച്ചു, സുവിശേഷകന്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 5 ജൂണ്‍ 2014 (10:52 IST)
ഭാര്യയുടെ സഹോദരിമാരെ പീഡിപ്പിച്ചതിന് സുവിശേഷകനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിയോട്‌ കയറുകോണത്ത് ജോണ്‍ റൂഫത്ത്(27) ആണ്‌ പിടിയിലായത്‌.

കനിമൊഴിയുടെ ബധിരരും മൂകരുമായ സഹോദരിമാരെയാണ് ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവന്നിരുന്നത്. വിവരമറിഞ്ഞ കനിമൊഴിയാണ് പൊലീസില്‍ വിവരമറിയിച്ചത്.

പത്തൊന്‍പതും പതിനേഴും വയസാണ് പീഡിപ്പിക്കപ്പെട്ട സഹോദരിമാര്‍ക്കുള്ളത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :