തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തനിക്കെതിരെ സിപിഎം ബ്ളാക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി കെസി വേണുഗോപാല്‍. തനിക്കെതിരെ ആരോപിക്കപ്പെടുന്ന തെളിവുകള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഹാജരാക്കണം. അല്ലാതെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച്, പൊലീസ് ആരോപണം ഉന്നയിക്കുന്നവരെ...