തൃശൂര്‍ കേച്ചേരിയില്‍ വാഹനാപകടം: 3 മരണം

തൃശൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
തൃശൂര്‍ കേച്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. കാറും ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം വളാഞ്ചേരി സ്വദേശികളായ റിയാസ്, കുട്ടന്‍, ഷാജി എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 6.30നാണ് അപകടമുണ്ടായത്. കേച്ചേരി മുസ്ലിം പള്ളിയ്ക്ക് സമീപമാണ് സംഭവം. അമിതവേഗതയാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടാനുണ്ടായ കാരണമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :