ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെപ്പറയുന്ന മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്‌ക്കേണ്ടതും, പൂര്‍ണ്ണ വിശദാംശങ്ങള്‍ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണ്.

മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍ ഉത്പാദകന്‍ എന്ന ക്രമത്തില്‍þ Pentoat (Pantoprazole Sodium Tablets)- CT 12767- Cosmos Pharmacies Ltd, Himachal Pradesh, ANOL - 500 (Paracetamol Tablet IP) - AO 362 - KRTI Life Science Ltd., Annanad, Kerala, Diclofenac Sodium Inj. IP (Govt.)- KD 1106- Nandani Medical Lab (P) Ltd., Indore, Forge Tablets - FE114- Sumac Pharma (P) Ltd., Hyderabad, AFENAC - 100 (Aceclofenac Tab IP - T2707- Oscar Remedies, Himachal Pradesh, Panklok (Pantoprazole 40 mg) - KST 3667- Zee Laboratories, Himachal Pradesh, OROMOL 650 DT (Dispersible Paracetamol Tablet BP) - ONT 111, Embiotic Laboratories Pvt., Ltd., Bangalore, Perfekt - D (Pantoprazole and Domperidone Tablets) - GP 9009- Ozone Pharmaceutical Ltd., Assam - Raberprag -20 - RPT 009-Iosis Remedies, Himachal Pradesh.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :