കോണ്‍ഗ്രസിലെ വേറിട്ട വ്യക്തിത്വമായിരുന്നു കാര്‍ത്തികേയനെന്ന് പിണറായി

തിരുവനന്തപുരം| joys joy| Last Modified ശനി, 7 മാര്‍ച്ച് 2015 (12:10 IST)
കോണ്‍ഗ്രസിലെ വേറിട്ട വ്യക്തിത്വമായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്ന് സി പി എം നേതാവ് പിണറായി വിജയന്‍ അനുസ്മരിച്ചു. രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും വ്യക്തിത്വമായിരുന്നു കാര്‍ത്തികേയന്‍.

നിയമസഭയിലും അല്ലാതെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നെന്നും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :