കോടതിയിലേക്കുള്ള വഴിയില്‍ പ്രതി രക്ഷപെട്ടു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2009 (16:35 IST)
കോടതിയിലേക്ക് കൊണ്ടുപോകും വഴി മോഷണകേസിലെ പ്രതി പൊലീസുകാരെ കബളിപ്പിച്ച് രക്ഷപെട്ടു. ബീമാപ്പള്ളി സ്വദേശി റക്കീബ് ആണ് രക്ഷപെട്ടത്.

ഇയാളെ നെയ്യാറ്റിന്‍‌കര സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും കോടതിയിലേക്കുള്ള വഴിയാണ് റക്കീബ് കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :