ഒരു കുടുംബത്തിലെ 4 പേര്‍ അടക്കം 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ| WEBDUNIA|
PRO
PRO
ആലപ്പുഴയില്‍ ഉണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മരണം. കുട്ടനാട് പള്ളിക്കുട്ടുമ്മയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത്.

കൊട്ടാരക്കര ഉമയന്നൂര്‍ ബിജു തങ്കച്ചന്‍, ഭാര്യ പ്രിന്‍സി മക്കളായ ആരോണ്‍, ഷാരോണ്‍ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

പറവൂരില്‍ ലോറി ബെക്കിലടിച്ചാണ് അപകടം ഉണ്ടായത് സംഭവത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :