ഇതു കാര്‍ഷിക ബജറ്റ്- സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

PRO
PRO
0 തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ നാഷണല്‍ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും

0 നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി

0 വരള്‍ച്ചാ പ്രതിരോധത്തിന് 40 കോടി

0 വിധവ- സ്തീ സംരക്ഷണത്തിനായി ക്ഷേമ പദ്ധതികള്‍

0 ആലുവ മണപ്പുറത്ത് സ്ഥിരം പാലം. 14.5 കോടി ചെലവില്‍ സ്ഥിരം പാലം നിര്‍മ്മിക്കും

0 പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി

0 നാളികേര വികസനത്തിന് 25 കോടി

WEBDUNIA|
0 നാളികേര വികസനത്തിന് ബയോപാര്‍ക്ക്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :