ഇതു കാര്‍ഷിക ബജറ്റ്- സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

WEBDUNIA|
PRO
PRO
0 ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും

0 ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ

0 കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും

0 കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റിസ്ക് ഇന്‍ഷുറന്‍സ്

0 എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍

0 നീര ഉല്‍പ്പാദത്തിന് 15 കോടി രൂപ

0 സൗരോര്‍ജ്ജപദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി

0 താഴ്ന്ന വരുമാനക്കാര്‍ക്കായി ഗൃഹശ്രീ പദ്ധതി

0 ചാലക്കുടിയില്‍ മാംസ സംസ്കരണത്തിന് 35 കോടി

0 തൃശൂരും കൊച്ചിയിലും ജലവിതരണത്തിന് 25 കോടി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :