അലുവാലിയയ്ക്കെതിരെ രമേശ് രംഗത്ത്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഭക്ഷ്യ സുരക്ഷാ കാര്യത്തില്‍ കേരളം ശ്രദ്ധിക്കേണ്ടതില്ലെന്ന്‌ അലുവാലിയ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരേ രമേശ്‌ ചെന്നിത്തല. അലുവാലിയയുടെ പ്രസ്‌താവനകള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്നും ഭക്ഷ്യ സുരക്ഷയ്‌ക്ക് അന്യസംസ്‌ഥാനത്തെ ആശ്രയിക്കണം എന്ന വാദം യുക്‌തിക്ക്‌ നിരക്കാത്തതാണെന്നും പറയുന്നു.

അലുവാലിയയുടെ പ്രസ്‌താവന നേരത്തെ തന്നെ സംസ്‌ഥാനം തള്ളിയതാണെന്നും അലുവാലിയയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :