അന്തര്‍ സംസ്ഥാന മോഷ്ടാവ്‌ പപ്പടം ശശി പിടിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2013 (13:07 IST)
PRO
കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ്‌ പപ്പടം ശശിയെയും കൂട്ടാളിയും പൊലീസ് പിടിയിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത്‌ നിന്നും ഷാഡോ പൊലീസാണ്‌ ഇരുവരെയും പിടികൂടിയത്‌.

പൊലീസ്‌ ഇരുവരെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായ ശശി പൊലീസിനെ വെട്ടിച്ച്‌ ഒളിച്ചു നടക്കുകയായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :