അനുബന്ധ വാര്‍ത്തകള്‍
- ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്
- സച്ചിന് നാല്പത് വയസിലും രഞ്ജി കളിക്കാമെങ്കിൽ കോലിയ്ക്കും ആയിക്കൂടെ, കോലി അവസാനം രഞ്ജി കളിച്ചത് എപ്പോഴെന്ന് ചോദിച്ച് ആരാധകർ
- അച്ഛന്റെ ജീവിതം സിനിമയാക്കാന്‍ മാരി സെല്‍വരാജ്, നായകനാകുന്നത് കാര്‍ത്തി
- സല്മാന് ഖാന് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ മകന്
- ബാലൺ ഡി ഓർ വിനീഷ്യസിന് അർഹതപ്പെട്ടത്, ചടങ്ങ് ബഹിഷ്കരിച്ച് റയൽ മാഡ്രിഡ് താരങ്ങൾ: വിവാദം
ആർ.സി.സിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ റീജ്യണൽ ക്യാൻസർ സെൻ്ററിൽ (ആര്‍സിസി) വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
ഈ സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന് സ്റ്റാഫിനെ പുറത്താക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.