അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
- ബത്തേരി ടൗണിൽ രാത്രിയിൽ കാട്ടാനയിറങ്ങി, കാൽനടക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു
- സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ വീണ്ടും പരിശോധന; 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
- മേനി പറച്ചില് ഇനി നടക്കില്ല: കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീതുകള്‍
- കോഴിക്കോട് 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി; മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു
ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ
കാട്ടാന സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരി നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രദേശ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ജനങ്ങള്‍ ജാഗ്രത പാലിക്കണം.