സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 ജനുവരി 2023 (07:53 IST)
കണ്ണൂരില്‍ സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അഫ്‌സലിനെ ധര്‍മ്മടം പൊലീസ് അറസ്റ്റുചെയ്തു. സഹോദരന്‍ ആഷിഫിന്റെ കൈയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.