1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Landslide Death News

ഇന്ന് ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങള്‍

Wayanad Land slide
ഇന്ന് ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങള്‍. തമിഴ്നാടിന്റെ ഫയര്‍ഫോഴ്സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയില്‍ തന്നെ പരിശോധന തുടരും.  അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 
 
ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. ഇനി 206 പേരെ കണ്ടെത്തനുണ്ട്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 218 മരണമാണ്.
അടുത്ത ലേഖനം
കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും