1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vizhinjam project

വിഴിഞ്ഞം പദ്ധതി അദാനിക്കു തന്നെ; ടെന്‍ഡര്‍ അംഗീകരിച്ചു

വിഴിഞ്ഞം പദ്ധതി
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. അദാനി ഗ്രൂപ്പ് നല്‍കിയ ടെന്‍ഡര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നു യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ ബാബു പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
About Writer
jibin