ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരന്‌ പാമ്പ്‌ കടിയേറ്റു

മുണ്ടക്കയം| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (15:07 IST)
കോട്ടയം മൂണ്ടക്കയത്ത്‌ ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരന്‌ പാമ്പ്‌ കടിയേറ്റു.

മുണ്ടക്കയം വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ ശശിമോനാണ്‌ പാമ്പ്‌ കടിയേറ്റത്‌. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :