ആലപ്പുഴയില്‍ വീട്ടില്‍ കള്ളനോട്ടുണ്ടാക്കിയ അമ്മയും മകളും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (08:08 IST)
ആലപ്പുഴയില്‍ വീട്ടില്‍ കള്ളനോട്ടുണ്ടാക്കിയ അമ്മയും മകളും അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശികളായ 68കാരിയായ വിലാസിനി, മകള്‍ 34കാരിയായ ഷീബ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കള്ളനോട്ടുണ്ടാക്കാന്‍ ഗൂഗിളില്‍ നിന്നാണ് പഠിച്ചതെന്ന് യുവതി പറഞ്ഞു. കള്ളനോട്ട് ഉണ്ടാക്കിയ ശേഷം മാതാവിന്റെ കൈയില്‍ കൊടുത്ത് ചിലവാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :