അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 22,318 പേർക്ക് കൊവിഡ്, 194 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4
- സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കൊവിഡ്, 181 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 17.87
- സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കൊവിഡ്, 151 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
- കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം:സോഷ്യൽമീഡിയയുടെ കയ്യടി നേടി ടാറ്റാ സ്റ്റീൽ
- പ്രിയങ്ക തൂങ്ങിമരിക്കുന്നതിനു മുന്‍പ് ഉണ്ണി രാജന് പി.ദേവിനോട് ഫോണില്‍ സംസാരിച്ചു; നിര്‍ണായക തെളിവുകള്‍
ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍
കാട്ടാക്കട: ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട കിഴക്കേ പന്നിമല ഇരുപ്പുവാലി കോളനി നിവാസി രാജിയുടെ ഭാര്യ രേഷ്മ എന്ന 21 കാരിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഒന്നര മാസം ഗര്‍ഭിണിയായ രേഷ്മ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്നു എങ്കിലും പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആര്.ഡി.ഓ യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്.
അടുത്ത ലേഖനം