1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vd Satheesan congress news

ആരുപോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും ഇല്ല: സതീശന്‍

Vd Satheesan
പാര്‍ട്ടിയില്‍ ആരുപോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും ഇല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീഷന്‍. കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് വിഡി സതീഷന്റെ പ്രതികരണം. അതേസമയം നിരവധി സിപിഎം, സിപി ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
കേരളത്തിൽ 80.17% പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി