1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vayalar ravi, labours, congres, india

തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് വയലാര്‍ രവി

വയലാര്‍ രവി
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിലവിലെ അവസ്ഥ ഏറെ ആശങ്കയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെയും കോടതിയുടെയും പിന്തുണയോടെ തൊഴിലാളി യൂണിയനുകള്‍ നേടിയെടുത്ത അവകാശങ്ങള്‍ മുതലാളിമാര്‍ ചൂഷണം ചെയ്യുകയാണെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
About Writer
VISHNU N L