അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമെന്ന് ലോകാരോഗ്യ സംഘടന
- ബലാത്സംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി വരുന്നു
- സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി
- ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികള്‍ പുറത്തുപോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
- അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പൊതുകടം 30 ട്രില്യണ്‍ ഡോളര്‍
വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്
വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും. ഇതേ പറ്റി ഡിഎംഇയോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടി. ഇപ്രത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇനി ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
അടുത്ത ലേഖനം