വാവ സുരേഷിന് അപകടം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രേണുക വേണു| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:34 IST)

വാവ സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപമാണ് അപകടം നടന്നത്. മുഖത്ത് പരുക്കേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :