1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rabis Kerala News

കേരളത്തില്‍ പേവിഷബാധയേറ്റ് ആളുകള്‍ മരിച്ചത് വാക്‌സിന്റെ ഗുണിമില്ലായ്മ കൊണ്ടല്ലെന്ന് കേന്ദ്ര സംഘം

Rabies Death
കേരളത്തില്‍ പേവിഷബാധയേറ്റ് ആളുകള്‍ മരിച്ചത് വാക്‌സിന്റെ ഗുണിമില്ലായ്മ കൊണ്ടല്ലെന്ന് കേന്ദ്ര സംഘം. മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും വാക്‌സിന്‍ ഡോസുകളെകുറിച്ചുള്ള അറിവില്ലായ്മ പ്രശ്‌നമായെന്നുമാണ് കണ്ടെത്തല്‍. വാക്‌സിന്‍ എടുക്കുന്നതിലെ കാലതാമസം രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിക്കും. കൂടാതെ മുറിവുകളുടെ സ്ഥാനവും ആഴവും പ്രധാനപ്പെട്ടതാണെന്നും വിദ്ഗ്ധര്‍ പറഞ്ഞു. 
അടുത്ത ലേഖനം
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുമായി വിലസിയ വിരുതന്‍, സജ്‌നമോള്‍, ശ്രീജ എന്നീ പേരുകളില്‍ രണ്ട് ഐഡികള്‍; ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തു