അനുബന്ധ വാര്‍ത്തകള്‍
- ഗുലാബ് ചുഴലിക്കാറ്റ് തീര്‍ന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത
- സംസ്ഥാനത്ത് കനത്ത മഴ: അടുത്ത മൂന്നുമണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- രണ്ടുമാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചു
- 'സുധീരന് മുണ്ട് പൊക്കണമെങ്കില് അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കു'മെന്ന് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന് ശ്രീകുമാര്‍ മനയില്‍
- കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം; നവംബര്‍ ഒന്നുമുതല്‍ സൗകര്യം നിലവില്‍ വരും
കഴിഞ്ഞ ദിവസം വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസം വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി രണ്ടുപേരെയാണ് കണ്ടെത്തേണ്ടത്. കോയമ്പത്തൂര്‍ സ്വദേശികളായ സഞ്ജയ്, ആന്റോ ജോസഫ് എന്നിവരാണിവര്‍.
അഞ്ചംഗ സംഘമായി ഇന്നലെ പകലാണ് ഇവര്‍ ഡാമിലെത്തിയത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.