അനുബന്ധ വാര്‍ത്തകള്‍
- കെഎസ് ശബരിനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു
- നേമം കേരളത്തിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ: കെ സുരേന്ദ്രന്
- വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയ്ക്ക് പോയി, ഇപ്പോള്‍ അവിടെനിന്ന് നേമത്തേക്ക് വന്നു; കെ മുരളീധരനെന്ത് വിശ്വാസ്യത? - കുമ്മനം ചോദിക്കുന്നു
- നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പാലക്കാട്, പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്
- നേമം ബി ജെ പിയുടെ ശക്തികേന്ദ്രമല്ല: എ കെ ആന്റണി
നേമത്ത് പ്രിയങ്ക ഇല്ല, പകരം രാഹുല്‍ എത്തും
നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി വരില്ല. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക നിരീക്ഷണത്തിലായതിനാലാണ് നേമത്തേക്കുള്ള വരവ് മാറ്റിയത്. പകരം ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തും.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും താന്‍ മൂന്നുനാല് ദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് പ്രിയങ്ക അറിയിച്ചു.