അനുബന്ധ വാര്‍ത്തകള്‍
- ബാലികയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്കി രണ്ടാനച്ഛന്
- കൺസഷൻ ചോദിച്ചു; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ മഴയത്ത് ബസിൽ നിന്ന് ഇറക്കി വിട്ടു
- ബലാത്സംഗം ചെയ്യുന്നവരുടെ മൂക്കും ചെവികളും മറ്റ് അവയവങ്ങളും ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി
- ‘പൂവൻകോഴിയായ ഫ്രാങ്കോ‘; വിവാദമായി അടിവസ്ത്രം- പുരസ്കാരം നൽകിയ കാർട്ടൂൺ പരിശോധിക്കുമെന്ന് മന്ത്രി ബാലന്
- പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
അടച്ചുറപ്പില്ലാത്ത വീടിന്റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു.
വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ചവർ അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശികളായ അനിൽകുമാർ, രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം.
അടച്ചുറപ്പില്ലാത്ത വീടിന്റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തും ശരീരത്തും മുറിവേൽപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് വീടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.