അനുബന്ധ വാര്‍ത്തകള്‍
- വിപണി കീഴടക്കാൻ ഗ്യാലക്സി M40 എത്തി, സ്മാർട്ട്ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഇങ്ങനെ !
- അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, നോക്കിയ 9പ്യൂർവ്യൂ അമ്പരപ്പിക്കും !
- അസ്യൂസ് സെൻ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തി സുപ്രീം കോടതി !
- വീണ്ടും ഒരു എക്കണോമി സ്മാർട്ട്ഫോണുമായി ഷവോമി, റെഡ്മി Y3 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു !
- ട്രിപ്പിൾ റിയർ ക്യാമറ; 5,000 എംഎഎച്ച് ബാറ്ററി, വിവോ Y12 ഇന്ത്യൻ വിപണിയിൽ, കൂടുതൽ ഫീച്ചറുകൾ അറിയൂ !
ഉറക്കത്തിനിടയിൽ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരന് ദാരുണാന്ത്യം
ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം.
ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലയിലാണ് സംഭവം. പന്ത്രണ്ടുകാരൻ സാജു മിയയാണ് ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. ചാർജറുമായി കണക്ട് ചെയ്ത ഫോൺ പോക്കറ്റിലിട്ടാണ് ബാലൻ ഉറങ്ങിയത്. പൊട്ടിത്തെറിയിൽ നെഞ്ചിൽ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും സമാനമായ സംഭവമുണ്ടായി. ചാർജിലിട്ട ഫോൺ ബാറ്റി പൊട്ടിത്തെറിച്ച് ബാലന് ദാരുണാന്ത്യം സംഭവിച്ചരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്.