സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (18:18 IST)
തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. 16കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃത ലാല്‍(19) ആണ് അറസ്റ്റിലായത്. അതേസമയം 17കാരിയെ പീഡിപ്പിച്ച കേസില്‍ കല്ലാര്‍ സ്വദേശി ശിവജിത്ത്(22), പെണ്‍കുട്ടികളുടെ മാതാവിന്റെ സുഹൃത്ത് സാജുകുട്ടന്‍(54) എന്നിവരും അറസ്റ്റിലായി.
വിതുര പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.