1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിയശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Trivandrum
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിയശേഷം പൊലീസില്‍ കീഴടങ്ങി. കിളിമാനൂര്‍ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിനാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്.
 
ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവ ശേഷം ഭര്‍ത്താവ് ഗിരീഷ് (40) കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി