അനുബന്ധ വാര്‍ത്തകള്‍
- ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണു മരിച്ചു
- Mahatma Gandhi Death Anniversary: ഇന്ന് ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം
- ജയറാം സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്; വിനു അന്തരിച്ചു
- അപ്രതീക്ഷിതമായി കുഴഞ്ഞുവീണു ,പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പിനിടെ രമ്യ ടീച്ചർ യാത്രയായി
- സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തു; യുട്യൂബര്‍ ഉണ്ണിക്കെതിരെ വധഭീഷണിയുമായി സംവിധായകന് (വീഡിയോ)
മീൻപിടിത്തത്തിനിടെ വള്ളത്തിൽ നിന്നു വീണ തൊഴിലാളി മരിച്ചു
തിരുന്നന്തപുരം: മീൻപിടിത്തത്തിനിടെ വള്ളത്തിൽ നിന്നു കടലിൽ വീണ മത്സ്യ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം പിറമ്പിളാകത്ത് ജോസഫ് എന്ന 45 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞയാഴ്ച തൃശൂർ ചാവക്കാട് കടലിൽ മീൻപിടിത്തത്തിനിടെ വള്ളത്തിൽ നിന്നു കടലിൽ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇയാളെ രക്ഷിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇയാൾ മരിച്ചു. ഭാര്യ അജിത. മക്കൾ അമ്മു, അജയ്