തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്ത് നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന
തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്ത് നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളം സ്വദേശികളായ ഗിരീഷ്-ലേഖ ദമ്പതികളുടെ മകനാണ്.
അതേസമയം ആലപ്പുഴയില്‍ വാടകയ്ക്കെടുത്ത കാര്‍ മടക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ നിര്‍മല്‍ മാധവിന്റെ ഇടപാടുകള്‍ പോലീസ് വിശദമായി പരിശോധിക്കും. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടന്നു വരികയാണ്.