അനുബന്ധ വാര്‍ത്തകള്‍
- ശസ്ത്രക്രിയയിലെ പിഴവുമൂലം യുവാവിന് വൃഷണം നഷ്ടപെട്ടു
- ഒരുകോടി നഷ്ടപരിഹാരം നല്‍കണം,അലന്‍സിയറിനെതിരേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന് ദേവന്
- 'ലിയോ' ടിക്കറ്റുകള്‍ കേരളത്തില്‍ ഏറ്റവും അധികം വിറ്റുപോയത് ഈ ജില്ലകളില്‍ !പ്രീ- സെയ്ലില്‍ വിജയ് ചിത്രം എത്ര നേടി? പുതിയ വിവരങ്ങള്‍
- കോഴിക്കോട് മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
- വിരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 40,000രുപ പിഴ
നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷന്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ടും, കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷന്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.