1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് മഴ ശക്തം: കരമന നദിയിലെ വെള്ളക്കടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Trivandrum
കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷന്‍ ഇന്ന് മഞ്ഞ അലര്‍ട്ട്  കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
 
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 45 cm ഉയര്‍ത്തിയിട്ടുണ്ട്.ഇന്ന് (ഒക്ടോബര്‍ - 12) രാവിലെ 8.30 ന് അത് 65 cm കൂടി (ആകെ 110 cm) ഉയര്‍ത്തുമെന്നും പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ആറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗില്‍ അഹമ്മദാബാദിലെത്തി; പാക്കിസ്ഥാനെതിരെ കളിച്ചേക്കും