1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു; കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

Kottayam
എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. ഇതോടെ സമീപ പ്രദേശത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രത നല്‍കി. സമീപത്തെ തോട്ടിലേക്കാണ് അമോണിയ ഒഴുകിയത്.
 
വെള്ളത്തിന് നിറവ്യത്യാസമുണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. അമോണിയ സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്കും പടരുന്നതായാണ് റിപ്പോര്‍ട്ട്.
അടുത്ത ലേഖനം
കഴുത്ത് വേദന അലട്ടുന്നുണ്ടോ, ഉടന്‍ പരിഹാരം കാണാം