സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 മെയ് 2023 (08:43 IST)
പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഫോമില്‍ 17കാരന്‍ ആത്മഹത്യ ചെയ്തു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിക്ക് ആയിരുന്നു സംഭവം. താമസിച്ചിരുന്ന മുറിയിലെ തോറത്തില്‍ കെട്ടിത്തൂങ്ങിയായിരുന്നു മരിച്ചത്. തമ്പാനൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.